Best female negative roles in malayalam movies<br />പ്രിയപ്പെട്ട താരങ്ങൾ വില്ലന്മാരായി എത്തുമ്പോൾ പ്രേക്ഷകർക്ക് ചിലപ്പോഴൊക്കെ ഉൾകൊള്ളാൻ കഴിയില്ല. വില്ലൻ കഥാപാത്രത്തിലൂടെ എത്തി നായകനിരയിലേയ്ക്ക് ഉയർന്ന നടനാണ് മോഹൻലാൽ. നായികമാരിലും വില്ലത്തികളെ വ്യത്യസ്തമാക്കിയ നടിമാരുമുണ്ട്. വില്ലത്തികളെന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ലെങ്കിലും നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. എന്നാൽ ഈ കഥാപാത്രങ്ങളൊന്നുംതന്നെ പ്രേക്ഷകർ മറക്കാനിടയില്ല.